with love
ഹൃദയത്തിന് ഹൃദയത്തോട് പറയാനുള്ളത്
Sunday, 3 August 2014
ഒരിടത്തു തന്നെ നില്‍ക്കുമ്പോള്‍
ഒരാള്‍ ഒരിടത്ത് തന്നെ നില്‍ക്കുന്നത് കാണുമ്പോള്‍
അയാള്‍ അവിടെ തന്നെ നില്‍ക്കുകയാണെന്ന് തോന്നുന്നത്
വെറും തോന്നലാണ്.
യഥാര്‍ത്ഥത്തില്‍ അയാള്‍ അതിവേഗം പിന്നിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment