യാത്ര തീവണ്ടിയിലാണെങ്കില്‍ കണ്ണൂരില്‍ നിന്ന് വടക്കോട്ട് മംഗാലാപുരം വഴി പോയാലും തെക്കോട്ട് പാലക്കാട്ട് വഴി പോയാലും ബാംഗ്ലൂരില്‍ തന്നെ എത്തുന്നു. തൃശൂരിലുള്ളവര്‍ക്ക് ബസ്സിന് പോകാനാണ് താല്‍പര്യമെങ്കില്‍ പാലക്കാട് സേലം വഴി പോയാലും കോഴിക്കോട് കല്പറ്റ ബത്തേരി വഴി പോയാലും ബാംഗ്ലൂരിലെത്തുന്നു. അത് ഗണിതത്തിലേക്കു വന്നാല്‍ അഞ്ചിനോട് അഞ്ച് കൂട്ടിയാലും എട്ടിനോട് രണ്ട് കൂട്ടിയാലും മൂന്നിനോട് ഏഴു കൂട്ടിയാലും അതല്ല ഗുണിക്കുകയാണ് ഇഷ്ടമെങ്കില്‍ അഞ്ചിനോട് രണ്ട് ഗുണിച്ചാലും ഹരണം താല്പര്യമുള്ളവര്‍ക്ക് ഇരുപതിനെ രണ്ടു കൊണ്ട് ഹരിച്ചാലും പത്തു തന്നെ ഉത്തരം കിട്ടുന്നു. എല്ലാ വഴികളും ഒരേ ഉത്തരത്തിലേക്കു നീളുമ്പോള്‍ വഴികള്‍ക്കില്ലാത്ത പ്രശ്‌നം യാത്രികര്‍ തമ്മിലെന്തിന്..?
Tuesday, 8 April 2014
യാത്രികര്‍ ധ്യാന്‍ കിജിയേ

Subscribe to:
Post Comments (Atom)

No comments:
Post a Comment